Surprise Me!

കാസനോവ നല്ല രീതിയില്‍ പൊട്ടിയ സിനിമയാണ് | filmibeat Malayalam

2018-05-31 3 Dailymotion

Reasons behind Casanova box office failure <br />പരാജയമായ സിനിമയെ കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിച്ചാല്‍ അതില്‍ നിന്നും മുഖം തിരിക്കുന്ന സ്വഭാവമാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യത്യസ്തനാണ്. കാസനോവ നല്ല രീതിയില്‍ പൊട്ടിയ സിനിമയാണ്. അത് തിയറ്ററില്‍ പോയി പൈസ കൊടുത്ത് കണ്ടവരോട് താന്‍ ക്ഷമ ചോദിക്കുകയാണെന്നുമാണ് റോഷന്‍ പറയുന്നത്. <br />#Casanova

Buy Now on CodeCanyon